top of page


FY 26ൽ 7.7% വളർച്ച, Q4ൽ 7.8%
പോയ മാർച്ചിൽ അവസാനിച്ച 2026 സമ്പൂർണ സാമ്പത്തിക വർഷം 7.7% വളർച്ച കൈവരിച്ചെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വളർച്ച കാണുന്നത്. 7.6% ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇന്നത്തെ ലോക സാഹചര്യത്തിൽ ഇതു നേട്ടം തന്നെ. 2026 സാമ്പത്തിക വർഷത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസങ്ങളിൽ അതായത് നാലാം പാദത്തിൽ മാത്രം 7.8 % വളർച്ച നേടിയിട്ടുണ്ട്. മൂന്നാം പാദത്തിൽ 8% വളർച്ച രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന വർഷം 2022-23 ആയി പുതുക്കി നി

Sreekantan S
19 hours ago1 min read


പുതിയ പലിശ, എംപിസി യോഗം നാളെ
പുതിയ പലിശ നാളെ അറിയാം. റിസർവ് ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി വെള്ളിയാഴ്ച തീരുമാനം പറയും. തത്സ്ഥിതി തുടർന്നേക്കും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ 2026ലെ പ്രൊവിഷണൽ എസ്റ്റിമേഷനും വെള്ളിയാഴ്ച പ്രഖ്യാപിക്കും. Cautious resiliance എന്ന തലക്കെട്ടാണ് മെയ് മാസത്തെ തത്സ്ഥിതിയെ ധനകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നത്. ആഗോള ഇന്ധന പ്രതിസന്ധി, രൂപയുടെ വിലയിടിവ്, ഏറുന്ന ഇറക്കുമതി ചെലവ്, ശരാശരിയിൽ കുറഞ്ഞ കാലവർഷം. ഈ ഘടകങ്ങൾ വെച്ച് അങ്ങനെ ഒരു വിലയിരുത്തലെ നടത്താനാവൂ. 1.94

Sreekantan S
2 days ago1 min read


കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി RBI ലാഭവിഹിതം
റിസർവ് ബാങ്ക് ലാഭവിഹിത ഇനത്തിൽ 2.87 ലക്ഷം കോടി കേന്ദ്ര സർക്കാരിന് നൽകി. 2026ലെ ഡിവിഡൻ്റ് ഇനത്തിൽ നൽകിയ ഈ തുക റെക്കോഡാണ്. റിസർവ് ബാങ്ക് ബോർഡ് യോഗത്തിൻ്റ തീരുമാന പ്രകാരമാണ് ഈ പണ കൈമാറ്റം. പശ്ചിമേഷ്യൻ പ്രതിസന്ധി സൃഷ്ടിച്ച സമ്മർദങ്ങളെ വലിയൊരളവിൽ അതിജീവിക്കാൻ കേന്ദ്ര സർക്കാരിന് ഈ പണം വഴി സാധിക്കും. മാർച്ച് 31 ലെ കണക്കു പ്രകാരം റിസർവ് ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് 91,97,121.08 കോടിയുടെ താണ്.20.61% വളർച്ച. മൊത്ത വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 26.42% കൂടി. 2026-27 സാമ്പത്തിക വർഷത്തിൽ ബജ

Sreekantan S
May 231 min read


പെപ്സികോ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു
പെപ്സികോ ഇന്ത്യ രാജ്യത്ത് വൻ മുതൽ മുടക്കിനൊരുങ്ങുന്നു. 2030 ഓടെ 5,700 കോടിയുടെ നിക്ഷേപത്തിനാണ് പെപ്സികോ ഇന്ത്യ പദ്ധതിയിടുന്നത്. തമിഴ്നാട്ടിലെയും മദ്ധ്യപ്രദേശിലെയും അസമിലെയും പെപ്സി പ്ളാൻറുകളുടെ ശേഷി കൂട്ടാനാവും ഈ നിക്ഷേപം നടത്തുകയെന്ന് പെപ്സികോ ഇന്ത്യയുടെ സൗത്ത് ഏഷ്യ സിഇഒ ജഗ്റിത് കൊട്ടെജ പറഞ്ഞു. 2025 ഡിസംബറിൽ അവസാനിച്ച ഒരു വർഷക്കാലത്ത് കമ്പനി 905 കോടി ലാഭം നേടി. നേടിയ വരുമാനം 9,789 കോടി. പെപ്സിയുടെ ലോകത്തെ പ്രമുഖ 13 മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ രണ്ടക്ക വളർച്ച സ്ഥിരമായ

Sreekantan S
May 191 min read


വനിതാ സ്റ്റാർട്ടപ്പുകൾക്ക് 10 കോടി വരെ ഈടില്ലാ വായ്പ
വനിതാ സ്റ്റാർട്ടപ്പുകൾക്കും വനിതകളുടെ സ്വയം സഹായ സംഘങ്ങൾക്കും പത്തു കോടി വരെ ഈടില്ലാ വായ്പ ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. നഗരത്തിലെ മാളുകളിലും ഷോപ്പിങ് കോംപ്ളക്സുകളിലും വനിതാ സ്വയം സഹായ സംഘങ്ങളുടെ ഉത്പന്ന വിപണനത്തിന് സർക്കാർ സൗകര്യവും ഒരുക്കി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. രാജ്യ തലസ്ഥാനത്തെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും സംരംഭകരാക്കാനും നടത്തുന്ന തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇവർക്ക് നൽകുന്ന വായ്പയ്ക്ക് സർക്കാർ തന്നെ ഗ്യാരൻ്റിയറാവും. മെഗാ സെൽഫ് ഗ്രൂപ്

Sreekantan S
May 171 min read


അദാനിയുടെ പഞ്ച നക്ഷത്ര ഹോട്ടൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനിയുടെ പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു. ഐഎച്ച്ജി ഹോട്ടൽസ് ആൻ്റ് റിസോർട്സുമായി സഹകരിച്ച് അദാനി എയർപോർട് ഹോൾഡിങ്സ് പദ്ധതി നടപ്പാക്കും തിരുവനന്തപുരത്തിന് പുറമെ രാജ്യത്തെ നാലു നഗരങ്ങളിൽ കൂടി പഞ്ചനക്ഷത്ര ഹോട്ടലുകൾ തുറക്കാൻ ഇരുകൂട്ടരും ധാരണയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ ഹോളിഡെ ഇൻ ബ്രാൻറി ലാവും അവതരിപ്പിക്കുക. വിമാനത്താവളത്തിന് എതിർവശത്ത് ചാക്കയിലാണ് നിർദിഷ്ട പദ്ധതി വരുന്നത്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി കിട്ടിക്കഴിഞ്ഞു. 135 കോടിയാണ് മുതൽ

Sreekantan S
May 161 min read


ദലാൽ സ്ട്രീറ്റിൽ dividend മേളം
ലാഭ വിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളുടെ എണ്ണം അനുദിനം കൂടുന്നു. 2026 സാമ്പത്തിക വർഷം മുൻനിര കമ്പനികൾ ഡിവിഡൻ്റ് നൽകുന്ന കാര്യത്തിൽ പിശുക്കു കാട്ടുന്നില്ല. വരുമാനം കൂടിയതോടെ ക്യാഷ് ഫ്ളോയിൽ വന്ന വർധനയുടെ ഒരു പങ്ക് നിക്ഷേപകർക്ക് കൈമാറാനാണ് മിക്ക കമ്പനികളും തീരുമാനിച്ച് കാണുന്നത്. എംആർഎഫ് ഈ സാമ്പത്തിക വർഷം ഒടുവിലത്തെ ലാഭവിഹിതമായി പ്രഖ്യാപിച്ചിരിക്കുന്നത് ഓഹരി ഒന്നിന് 229 രൂപ. നേരത്തെ മൂന്ന് രൂപ വീതം രണ്ടു തവണ ഡിവിഡൻ്റ് നൽകിയിരുന്നു. ഇതോടെ ഇക്കൊല്ലം എംആർഎഫ് ആകെ നൽകിയ ഡിവിഡൻ്റ് 235

Sreekantan S
May 91 min read


Q4 ഫലത്തിൽ നിരാശ, SBI ഓഹരി താഴോട്ട്
എസ്ബിഐ Q4 ഫലം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതോടെ ഓഹരി വില 6.74% താഴ്ന്നു. ഓഹരി ഒന്നിന് 17.35 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. Q4 ലാഭം 5.6% കൂടി. പ്രവർത്തന ലാഭവും മാർജിനും കുറഞ്ഞു. നെറ്റ് ഇൻറസ്റ്റ് ഇൻകം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും നിരാശപ്പെടുത്തി. 19,864 കോടിയാണ് Q4 ലെ ലാഭം.കഴിഞ്ഞ വർഷം Q4 ൽ നേടിയത് 18,643 കോടി. ഈ വർഷം Q4ൽ ലാഭമായി പ്രതീക്ഷിച്ചിരുന്നത് 20,312 കോടി. ബാങ്ക് നിക്ഷേപങ്ങൾക്ക് കൊടുക്കുന്ന പലിശയും വായ്പയ്ക്ക് ഈടാക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസമായ നെറ്റ് ഇൻറസ

Sreekantan S
May 81 min read


സ്കൈറൂട്ട് അദ്യ ഇന്ത്യൻ സ്പേസ് ടെക് യുണീകോൺ
ബഹിരാകാശ ശാസ്ത്ര രംഗത്ത് നിന്ന് ആദ്യ ഇന്ത്യൻ യുണീകോൺ. ഹൈദ്രബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസിനാണ് ഈ നേട്ടം. 100 കോടി ഡോളറിലേറെ കമ്പോള മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളെയാണ് യുണീകോൺ എന്നു വിളിക്കുന്നത്. ഇലോൺ മസ്കിൻ്റ സ്പേസ് Xൻ്റ ഒരു ഇന്ത്യൻ കുട്ടി പതിപ്പാണ് സ്കൈറൂട്ട് എയ്റോസ്പേസ് എന്നു പറയാം. പ്രൈവറ്റ് സ്പേസ് ലോഞ്ച് കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസിന് 570 കോടിയുടെ നിക്ഷേപം കൂടി ലഭിച്ചിരിക്കുന്നു. സാങ്കേതിക മേഖലയിൽ പണം മുടക്കുന്ന പ്രമുഖ സംരംഭകനു

Sreekantan S
May 81 min read


FDI, മുൻകൂർ അനുമതി നിർബന്ധമാക്കി സർക്കാർ
അതിർത്തി പങ്കിടുന്ന രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി നിർബന്ധമാക്കി. കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കി. പാകിസ്താൻ്റ കാര്യത്തിൽ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്. പാകിസ്താനിൽ നിന്നുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ഇന്ത്യയിൽ പണം മുടക്കാൻ കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ പാകിസ്താൻ നിക്ഷേപം അനുവദിക്കില്ല. പാകിസ്താന് അനുഗുണമാവുന്ന ഓഹരി കൈമാറ്റങ്ങളും ഉടമസ്ഥാവകാശ കൈമാറ്

Sreekantan S
May 41 min read


മൊബിക്വിക് എൻബിഎഫ്സി വരുന്നു
പ്രമുഖ ഫിൻടെക് കമ്പനിയായ വൺ മൊബിക്വിക് സിസ്റ്റംസിന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകി. മൊബിക്വിക് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാവും കമ്പനിയുടെ എൻബിഎഫ്സി പ്രവർത്തിക്കുക. മാതൃ കമ്പനിയുടെ നൂറു ശതമാനം ഉടമസ്ഥതയിലുള്ള ഉപകമ്പനിയായിരിക്കും മൊബിക്വിക് ഫിനാൻഷ്യൽ സർവീസസ്. റിസർവ് ബാങ്ക് രജിസ്ട്രേഷൻ രേഖകൾ കിട്ടിയാലുടൻ കമ്പനി പ്രവർത്തനം തുടങ്ങും. അതിവേഗ വായ്പകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എം എസ്എംഇ വായ്പ വേഗത്തിൽ സംര

Sreekantan S
Apr 281 min read


മത്സരം കൊഴുക്കും, JSW ഇലക്ട്രിക് കാർ വരുന്നു
ജെഎസ്ഡബ്ള്യു മോട്ടോഴ്സിൻ്റെ ഇലക്ട്രിക് കാർ ഈ വർഷം തന്നെ വരും. ഗ്യാസിലും ഓടാൻ പാകത്തിനുള്ള ഹൈബ്രിഡ് മോഡലാവും വരിക. നവംബറിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡീലർഷിപ്പ് ഫ്രാഞ്ചൈസി കൊടുക്കും മുമ്പ് കമ്പനി നേരിട്ട് പ്രധാന നഗങ്ങളിൽ ഔട്ലെറ്റുകൾ തുറക്കുമെന്നറിയുന്നു. രാജ്യത്തെ പ്രധാന നഗരങ്ങൾ പരിഗണനയിലുണ്ട്. മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ എന്തായാലും ഉണ്ടാവും. ഡയറക്ട് ഔട്ലെറ്റിനെ എക്സ്പീരിയൻസ് സെൻ്ററുകളായാവും ബ്രാൻ്റ് ചെയ്യുക. ചൈനയിലെ സായ്ക് മോട്ടോർ കോർപ്പറേഷനുമായ

Sreekantan S
Apr 271 min read


റിലയൻസ് ഫലം പ്രതീക്ഷിച്ച പോലെ
റിലയൻസ് പ്രവർത്തനഫലം പ്രതീക്ഷിച്ചതു പോലെ തന്നെ. ഓയിൽ ടു കെമിക്കൽസിൽ വന്ന ക്ഷീണം കാരണം Q4 ൽ ലാഭം 12.6% കുറഞ്ഞു. ഡിജിറ്റൽ ബിസിനസിലും റീട്ടെയിലിലും തിളങ്ങിയിട്ടും ലാഭം കുറഞ്ഞത് O2C യിലെ തിരിച്ചടി കാരണമാണ്. സമ്പൂർണ്ണ സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിനെ സമീപ സംഭവ വികാസങ്ങൾ ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ പരിശോധിച്ചാൽ കാണാം. വാർഷിക വരുമാനം 9.8% വർധനയോടെ 10.76 ലക്ഷം കോടിയായിട്ടുണ്ട്.സമ്പൂർണ്ണ വർഷത്തെ നികുതിയേതര ലാഭം 80,775 കോടി. ടെലികോം, റീട്ടെയിൽ പിന്നെ നിക്ഷേപ ലാഭം. ഇതാണ് സമ്പൂർണ്ണ

Sreekantan S
Apr 251 min read


ഇൻഫോസിസ് സിഇഒയ്ക്ക് 51.75 കോടിയുടെ ഓഹരികൾ
ഇൻഫോസിസ് സിഇഒ സലിൽ പരേഖിന് എംപ്ലോയിസ് സ്റ്റോക് ഓപ്ഷൻ വഴി 51.75 കോടിയുടെ ഓഹരികൾ. നോമിനേഷൻ ആൻറ് റമ്യൂണറേഷൻ കമ്മിറ്റി ശുപാർശകൾ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി ഇൻഫോസിസ് സ്റ്റോക് എക്സ്ചേഞ്ചുകളെ രേഖാമൂലം അറിയിച്ചു. ജീവനക്കാരുടെ വേതന വർധനയിൽ തീരുമാനമായില്ല. സലിൽ പരേഖിൻ്റെ വാർഷിക പ്രവർത്തന മികവുമായി ബന്ധപ്പെടുത്തിയാണ് ഈ ആനുകൂല്യം നൽകുന്നതെന്ന് ഇൻഫോസിസ് കത്തിൽ വിശദീകരിക്കുന്നു. ആന്വൽ പെർഫോമൻസ് ഇക്വിറ്റി ഗ്രാൻ്റ് ഇനത്തിൽ 34.75 കോടിയുടെ ഓഹരികൾ, ലക്ഷ്യങ്ങൾ നേടിയ വകയിൽ രണ്ട് കോടിയുടെ ഓഹരിക

Sreekantan S
Apr 241 min read


ടെക് മഹീന്ദ്രയുടെ ലാഭം കൂടി, 36 രൂപ ലാഭവിഹിതം
മുൻനിര ഐടി കമ്പനിയായ ടെക് മഹീന്ദ്രയ്ക്ക് നാലാംപാദത്തിൽ 1,354 കോടി ലാഭം. 20.7% വളർച്ച. ഓഹരി ഒന്നിന് 36 രൂപ അന്തിമ ലാഭവിഹിതമായി Q4ൽ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനം 4.7% കൂടി 15,076.1 കോടിയായി. ഇത് പ്രതീക്ഷിച്ചതിലും കൂടുതലാണ്. EBIT (പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം ) മുൻ പാദത്തെ അപേക്ഷിച്ച് 10.2% കൂടി 2,084 കോടിയായി. മുൻ വർഷം നാലാം പാദത്തെ അപേക്ഷിച്ച് 48.3% വർധന. Ebit മാർജിൻ 13.8%. നികുതി കിഴിച്ചുള്ള ലാഭം 16% കൂടി. പ്രതി ഓഹരി വരുമാനം അഥവാ ഇപിഎസ് 15.24 രൂപ. 2026 സാ

Sreekantan S
Apr 221 min read


യെസ് ബാങ്കിന് 1068 കോടി ലാഭം
പ്രതിസന്ധിയിൽ നിന്ന് കരകയറി യെസ് ബാങ്ക് ലാഭത്തിൻ്റെ തിളക്കത്തിൽ. നാലാം പാദത്തിൽ 45% വർധനയോടെ ലാഭം 1068 കോടി. കിട്ടാക്കടമാവാൻ സാദ്ധ്യതയുള്ള വായ്പകൾ 41% കുറച്ച് തുലോം 187 കോടിയാക്കി. അസറ്റ് ക്വാളിറ്റി നിലനിർത്താൻ കിട്ടാക്കടങ്ങൾക്കായി 341 കോടി ഒറ്റയടിക്ക് ബാലൻസ് ഷീറ്റിൽ നീക്കിവെച്ചു. 2026 സാമ്പത്തിക വർഷത്തിൽ എസ്എംബിസിയാണ് യെസ് ബാങ്കിൻ്റെ ഏറ്റവും വലിയ ഓഹരി ഉടമകൾ. മൊത്തവരമാനത്തിൽ നേരിയ വർധനയാണ് 2026 നാലാം പാദത്തിൽ കാണുന്നത്. 9,381 കോടി വരുമാനം നേടി. മുൻ വർഷം നാലാം പാദത്തിലെ മൊത്ത

Sreekantan S
Apr 191 min read


കൊച്ചി- തൂത്തുക്കുടി ഗ്യാസ് പൈപ്പ് ലൈൻ കരാർ ഐഒസിക്ക്
കൊച്ചി-കന്യാകുമാരി - തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള കരാർ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്. പെട്രോളിയം ആൻ്റ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് (PNGRB) ഇതിനായി ഐഒസിക്ക് അനുമതി നൽകി. പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതോടൊപ്പം പ്രവർത്തിപ്പിക്കുന്നതിൻ്റെയും വികസിപ്പിക്കുന്നതിൻ്റെയും ചുമതല ഐഒസിക്കായിരിക്കും. കൊച്ചിയിലെ പുതുവൈപ്പ് എൽഎൻജി ടെർമിനലിൽ നിന്ന് തുടങ്ങുന്ന പൈപ്പ് ലൈൻ 425 കിലോമീറ്റർ പിന്നിട്ട് തൂത്തുക്കുടിയിലെത്തും. കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും എൽ

Sreekantan S
Apr 171 min read


FY 27, ഇന്ത്യ 6.5% വളരുമെന്ന് ഐഎംഎഫ്
ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് ഐഎംഎഫ് ഉയർത്തി. 2027 സാമ്പത്തിക വർഷം ഇന്ത്യ ആറര ശതമാനം വളരുമെന്നാണ് ഐഎംഎഫ് ഇപ്പോൾ പറയുന്നത്. നേരത്തെ പറഞ്ഞതിൽ 0.3% കൂട്ടി നൽകിയിരിക്കുന്നു. ലോക വളർച്ച മുമ്പ് പറഞ്ഞതിൽ നിന്ന് 0.2% കുറച്ച് 3.1% പറയുമ്പോഴാണ് ഇന്ത്യയ്ക്ക് ആറര ശതമാനം പറയുന്നത്. 2025-26 നൽകിയ ശക്തമായ അടിത്തറയും യുഎസ് അധിക തീരുവയിൽ വന്ന കുറവും പശ്ചിമേഷ്യൻ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറാൻ ഇന്ത്യയെ പ്രാപ്തരാക്കിയ ഘടകങ്ങളാണെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ഐഎംഎഫിൻ്റ ഏറ്റവും പുതിയ വേൾ

Sreekantan S
Apr 151 min read


ഡൽഹി - ഡറാഡൂൺ അതിവേഗ പാത തുറന്നു
ഡൽഹി - ഡറാഡൂൺ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 12,000 കോടി മുടക്കി നിർമ്മിച്ച 6 വരി അതിവേഗ പാത. രണ്ടു നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം നേർ പാതിയായി കുറയ്ക്കുന്ന പ്രോജക്റ്റ് മോദി സരക്കാരിൻ്റെ തൊപ്പിയിലെ പൊൻ തൂവൽ. ഡൽഹിയിൽ നിന്ന് 213 കിലോമീറ്റർ പിന്നിട്ട് ഡറാഡൂണിൽ എത്താൻ നിലവിൽ 6 മണിക്കൂറിലേറെ വേണം. ബ്ളോക്കിൽപ്പെട്ടാൽ അതിലും കൂടുതൽ സമയം എടുക്കും. ഇനി പുതിയ എക്സ്പ്രസ് വേയിലൂടെ രണ്ടര മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ഡറാഡൂണിൽ എത്താം. 10 ഇൻ്റർചേഞ്ചുകൾ,

Sreekantan S
Apr 151 min read


എംപിസി യോഗം തുടങ്ങി, പലിശ മാറാനിടയില്ല
ആർബിഐ തൽക്കാലം പലിശ പുതുക്കാനിടയില്ല. ഇന്നു തുടങ്ങിയ മോണിറ്ററി പോളിസി കമ്മിറ്റി യോഗം സ്റ്റാറ്റസ്കോ നിലനിർത്താനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പവുമാവും എംപിസി മുഖ്യമായും പരിഗണിക്കുക. ക്രൂഡ് തുടർച്ചയായി 100 ഡോളറിന് മുകളിൽ. നമ്മുടെ എണ്ണയുടെയും ഗ്യാസിൻ്റയും ആവശ്യത്തിൻ്റെ 40% കടന്നു വരുന്ന ഹൊർമുസ് അടഞ്ഞു കിടക്കുന്നു. വിദേശ നാണ്യ വിപണിയിൽ രൂപ പതറുന്നു. 2026ൽ രൂപ താഴ്ന്നത് 3%ന് അടുത്ത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ വിദേശ നാണ്യ വിപണിയിൽ

Sreekantan S
Apr 61 min read
bottom of page
