top of page


സ്വർണ്ണ വില കുതിക്കുന്നു, ഈ ആഴ്ച 5% കൂടി
സ്വർണ്ണ വില കഴിഞ്ഞ മൂന്നു മാസത്തെ ഉയർന്ന വിലയ്ക്കടുത്തെത്തി. സ്പോട്ടിലും ഫ്യൂച്ചേഴ്സിലും ബുള്ളിഷ് ട്രെൻറ് കാണുന്നു. ഡോളർ മൂല്യം കുറയുന്നതും ബോണ്ടുകൾ മടക്കി വാങ്ങാനുള്ള യു എസ് ട്രഷറിയുടെ നീക്കവും സ്വർണ്ണത്തിന് പൊടുന്നനെ പ്രിയം കൂടാൻ കാരണമായി. രാജ്യാന്തര സ്പോട് മാർക്കറ്റിൽ ഔൺസിന് 4562.86 ഡോളറായി ഉയർന്നു. ഇന്ത്യയിൽ ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന് വില 1.60 ലക്ഷം. ഒക്ടോബർ കരാർ 1,60857 രൂപ. കേരളത്തിൽ ഒരു ഗ്രാമിന് മാർക്കറ്റ് വില 14, 710 രൂപ. പവന് 1,17,680 രൂപ. സ്വർണ്ണ വില കൂടിയതോടെ ഗോൾഡ്

Sreekantan S
Aug 221 min read
bottom of page
