top of page

NSE യ്ക്ക് 3,120 കോടി ലാഭം, ഐപിഒ സപ്തംബറിൽ

Jul 31
1 min read

നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്

Q1ൽ 3,120 കോടി ലാഭം. ഐപിഒ ഇറക്കാനിരിക്കുന്ന കമ്പനിക്ക് ഈ പാദ ഫലം നിർണ്ണായകമാണ്.


മുൻ വർഷം ഇതേ പാദത്തിൽ നേടിയ ലാഭം 2,924 കോടിയായിരുന്നു. ലാഭത്തിൽ 7% വർധനയാണ് NSE ഇക്കുറി നേടിയത്. ട്രാൻസാക്ഷൻ ചാർജിനത്തിൽ കൂടുതൽ വരുമാനം കിട്ടിയതാണ് ലാഭം കൂടാൻ കാരണം.


മൊത്ത വരുമാനം 9% കൂടി. 4,798 കോടിയിൽ നിന്ന് 5,251 കോടിയിലേക്ക് വരുമാനം വർധിപ്പിക്കാനായി. NSE

ഐപിഒ സപ്തംബറിൽ ഉണ്ടാവും. 30,000 കോടിയാണ് സമാഹരണ ലക്ഷ്യം.


bottom of page