top of page

ചെറുകിട കച്ചവടത്തിന് 20 ലക്ഷം വരെഈടില്ലാ വായ്പ


ചെറുകിട ബിസിനസ്സുകാർക്ക്  20 ലക്ഷം വരെ ഈടില്ലാതെ വായ്പ . വലിയ തോതിൽ ഈട്  നൽകാൻ ശേഷിയില്ലാത്ത മൈക്രോ സ്മാൾ എൻ്റർപ്രൈസസ് അഥവാ എംഎസ്ഇ കൾക്ക്  റിസർവ് ബാങ്കിൻ്റെ ഈ നടപടി വലിയ അനുഗ്രഹമാവും. നിലവിൽ ഇത് പത്തു ലക്ഷമായിരുന്നു. 


2010 മുതൽ ഈ പദ്ധതി കൂടുതൽ ഉദാരമാക്കി വരുന്നു. 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കിയത് 2010ൽ ആയിരുന്നു. ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിലാവും. ചെറുകിട സംരംഭകർക്ക് വലിയ അനുഗ്രഹമാവുന്ന ഈ നടപടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നമ്മുടെ കയറ്റുമതിയുടെ 45% വും കുഞ്ഞു കുഞ്ഞു സംരംഭകരുടെ സംഭാവനയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page