top of page

ഷിപ്പ് റോക്കറ്റ് ഓഹരി റോക്കറ്റ് പോലെ


ഇ- കൊമേഴ്സ് ലൊജിസ്റ്റിക് പ്ളാറ്റ്ഫോമായ ഷിപ്പ്റോക്കറ്റ് ഓഹരിക്ക് 35% പ്രീമിയം ലിസ്റ്റിങ്. 97 രൂപയ്ക്ക് ഐപി ഒ യിൽ കിട്ടിയ ഓഹരിക്ക് ലിസ്റ്റ് ചെയ്തപ്പോൾ തന്നെ എൻഎസ്ഇയിൽ  131 രൂപ. ബിഎസ്ഇയിൽ 129.50 രൂപ. ഈ വർഷം ഇതുവരെ വന്ന ടെക് ഐപിഒകളിൽ വമ്പൻ നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച് ഷിപ്പ് റോക്കറ്റ് ശ്രദ്ധേയമായിരിക്കുന്നു.


156 രൂപ വരെ ഒരു വേള വില വന്നു. ഇതെഴുതുമ്പോൾ വില 143.45 രൂപ.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page