top of page

പുതിയ ഷോറൂമുകൾ Trentന് ഗുണമായി

Aug 6
1 min read

മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത് ട്രെൻ്റിന് ഗുണമായി. ലാഭം 26% Q1ൽ കൂടി. വരുമാനം 18.5% ഉയർന്നു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയിട്ടും മത്സരക്ഷമതയോടെ പിടിച്ചു നിൽക്കാനായത് പ്രവർത്തനം വ്യാപിപ്പിച്ചത് ഒന്നു കൊണ്ടു മാത്രമാണ്.


സൂഡിയോ ഔട്ലെറ്റുകൾ 22 എണ്ണം Q1 ൽ പുതിയതായി തുറന്നു. വെസ്റ്റ്സൈഡ് ഔട്ലെറ്റ് ഒരെണ്ണവും. ഇതോടെ

സൂഡിയോ ഔട്ലെറ്റുകൾ 982 ആയി. വെസ്റ്റ്സൈഡ് സ്റ്റോറുകൾ 301 ആയി.


532 കോടിയാണ് ഒന്നാം പാദ ലാഭം. മുൻ വർഷം ഇതേ കാലത്തെ ലാഭം 423 കോടിയായിരുന്നു. വരുമാനം 4,781 കോടിയിൽ നിന്ന് 5, 666 കോടിയായി ഉയർന്നു.

bottom of page