top of page

ടാറ്റ സൺസ് ബോർഡ് അടുത്ത മാസം 17 ന് ചേർന്നേക്കും


ടാറ്റ സൺസ് ഡയറക്ടർ ബോർഡ് സപ്തംബർ 17ന് ചേരുമെന്ന് സൂചന. ചെയർമാൻ എൻ ചന്ദ്രശേഖരൻ്റ ഭാവി യോഗത്തിൽ ചർച്ച ചെയ്യപ്പെടും. മൂന്നാം വട്ടം പദവി വേണ്ടെന്ന നിലപാടിൽ ചന്ദ്ര ഉറച്ചു നിൽക്കുകയാണ്.


ഓഗസ്റ്റ് 12 നാണ് ചന്ദ്ര നിലപാട് വ്യക്തമാക്കിയത്. ഇതുവരെയും ഒരു തീരുമാനത്തിലെത്താൻ ടാറ്റ സൺസിന് കഴിഞ്ഞിട്ടില്ല. ചന്ദ്രയുടെ പേര് ഇനിയും നിർദ്ദേശിക്കാൻ ഏതെങ്കിലും ഡയറക്ടർമാർ തയ്യാറായാൽ അത് വോട്ടിനിടാനുള്ള സർവ്വ സാദ്ധ്യതയും കാണുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page