top of page

ജിയോ ഐപിഒ 23ന്

Oct 5
1 min read

റിലയൻസ് ജിയോ പ്ളാറ്റ്ഫോം ഐപിഒ ഈ മാസം 23ന് തുടങ്ങുമെന്നറിയുന്നു. ലിസ്റ്റിങ് 28 ന് ഉണ്ടായേക്കും.


ഐപിഒ പണം ഭാഗികമായി ഉപയോഗിക്കാൻ പോകുന്നത് ഈ ഡിവിഷൻ്റെ കടം വീട്ടാനാണ്. വിശദാംശങ്ങൾ അറിവായി വരുന്നതേയുള്ളു. ഔദ്യോഗിക സ്ഥിരീകരണത്തിന് റിലയൻസ് മാനേജ്മെൻറ് ഇതുവരെ തയ്യാറായിട്ടില്ല.


bottom of page