top of page

ജിയോ IPO 90,500 കോടിയുടെ അപേക്ഷകൾ

2 days ago
1 min read

അംബാനി ലക്ഷ്യമിടുന്നത് 30, 230 കോടി. ആദ്യ ദിനം കിട്ടിയതോ 90,500 കോടിയുടെ അപേക്ഷകൾ. മെഗാ ഇഷ്യു കളിൽ ജിയോ പ്ളാറ്റ്ഫോംസ് ഐപിഒ ചരിത്രം സൃഷ്ടിക്കുന്നു.


ഒക്ടോബർ 23 വരെ അപേക്ഷിക്കാൻ സമയം ബാക്കിയുണ്ട്. 28 ന് ലിസ്റ്റിങ്. ലക്ഷ്യമിടുന്നതിലും  മൂന്ന് മടങ്ങ് ആദ്യ ദിനം തന്നെ. 27, 859 കോടിയുടെ ഹ്യുണ്ടായി ഐപിഒയ്ക്ക് ലഭിച്ച പ്രതികരണത്തേക്കാൾ എത്ര യോ മുന്നിൽ ജിയോ!


bottom of page