അദാനി പവറിന് 4,806 കോടി ലാഭം
Jul 22
1 min read

അദാനി പവറിന് ഒന്നാം പാദത്തിൽ പ്രവർത്തന മികവ്. Fy 27 Q1ൽ കമ്പനി നേടിയത് 42% അധിക ലാഭം. വാർഷികാടിസ്ഥാനത്തിൽ വരുമാനം 34% കൂടി.
4,806 കോടിയാണ് ഇക്കുറി ഒന്നാം പാദത്തിൽ ലാഭം നേടിയത്. 2026 ഒന്നാം പാദത്തിലെ ലാഭം 3,385 കോടിയായിരുന്നു. വരുമാനം 34% വർധനയോടെ 18,902 കോടിയായി. 217.05 രൂപയിലാണ് അദാനി പവർ ഓഹരി ഇന്ന് ക്ളോസ് ചെയ്തത്.



