top of page

NSE ഓഹരികൾ വാങ്ങാൻ മുൻപന്തിയിൽ LIC

Sep 22
1 min read

എൻഎസ്ഇ  ഐപിഒയിലെ മുന്തിയ അപേക്ഷകൻ എൽഐസിയോ? 4,500 കോടിയുടെ അപേക്ഷകൾ എൽഐസി നൽകിയതാണ് ലഭിക്കുന്ന വിവരം. വിശ്വസ്തരെ ഉദ്ധരിച്ച് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്തതാണിത്.


ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ്മെൻ്റ് കമ്പനി, ക്വാണ്ടം മ്യൂച്വൽ ഫണ്ട് എന്നിവ രണ്ടായിരം കോടിയുടെ അപേക്ഷ നൽകിയിട്ടുണ്ട്. നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെൻ്റ് മാനേജ്മെൻ്റ്, മിറൈ അസറ്റ് മ്യുച്വൽ ഫണ്ട് എന്നിവ ആയിരം കോടിയുടെ ഓഹരികൾ ബിഡ് ചെയ്തു.


ഡറിവേറ്റ്യൂവ് വോള്യം കുറയുന്നതും ഉയർന്ന വാല്യംവേഷനും ചെറുകിട നിക്ഷേപകർക്കിടയിൽ തെല്ലൊരു ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഉയർന്ന തോതിൽ കിട്ടിയ ഇൻസ്റ്റിറ്റ്യൂഷണൽ ബിഡിങ് വഴി  ആ ക്ഷീണം NSE മറികടന്നതായാണ് സൂചന.

bottom of page