NSE ഐപിഒയ്ക്ക് മികച്ച പ്രതികരണം
Sep 18
1 min read

ഐപിഒ തുറന്ന് രണ്ടാം ദിനം തന്നെ വിൽപ്പനയ്ക്ക് വെച്ച മുഴുവൻ NSE ഓഹരികൾക്കും ആവശ്യക്കാരായി. ഇന്ന് ഉച്ചയ്ക്ക് 2.45 ന് NSE പുറത്തുവിട്ട കണക്കുകളിലാണിത് കാണുന്നത്.
22,569 കോടിയുടെ ഐപിഒയാണിത്.1700-1785 രൂപയാണ് വില. സപ്തംബർ 24 ന് ബിഎസ്ഇയിൽ NSE ഓഹരി ലിസ്റ്റ് ചെയ്യും.
ഗ്രേ മാർക്കറ്റിൽ 6% പ്രീമിയം NSE ഓഹരിക്ക് രേഖപ്പെടുത്തിക്കാണുന്നു.



