MSCI INDIA indexൽ നാളെ മുതൽ മാറ്റം
- Sreekantan S

- Aug 31
- 1 min read

MSCI INDIA Indexൻ്റ ഘടന നാളെ മുതൽ മാറുന്നു. സ്റ്റോക് ട്രേഡർമാർ ശ്രദ്ധിക്കുക. ലൗറസ് ലാബ്സ്, ലൻസ്കാർട് സൊലൂഷൻസ്, അദാനി എനർജി സൊലൂഷൻസ്, ഗാരേജ് വെഞ്ചുവേഴ്സ് എന്നീ കമ്പനികളുടെ ഓഹരികൾ എം എസ് സി ഐ ഇന്ത്യ ഇൻഡക്സിലേക്ക് പുതുതായി കടന്നു വരുന്നു.
ബാലകൃഷ്ണ ഇൻഡസ്ട്രീസ്, എസ്ബി ഐ കാർഡ്സ് ആൻറ് പേമെൻ്റ് സർവീസസ്, ആസ്ട്രൽ എന്നിവ ഈ ഇൻഡക്സിൽ നിന്ന് നാളെ മുതൽ പുറത്താവുന്നു. മ്യംച്ചുൽ ഫണ്ട് നിക്ഷേപം പുതുതായി വന്ന കമ്പനികളിലേക്ക് ഒഴുകാൻ സാദ്ധ്യത കാണുന്നു.




Comments